¡Sorpréndeme!

രാജ്യം നേരിടുന്നത് വന്‍ പ്രതിസന്ധി | Oneindia Malayalam

2019-03-05 4 Dailymotion

Delhi Most Polluted Capital in World, Gurugram Worst City, Reveals Greenpeace Report
ലോകത്തെ ഏറ്റവും വായു മാലിന്യം നിറഞ്ഞ തലസ്ഥാനം ദില്ലിയാണെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്. ഏറ്റവും മാലിന്യം നിറഞ്ഞ നഗരം ഗുരുഗ്രാം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക ഗ്രീന്‍പീസ് പുറത്തുവിട്ടു.